ലോക്ക് ഡൗണില്‍ ഉറക്കം നഷ്ടപ്പെട്ട് കണ്ണൂരിലെ രണ്ട് ഗ്രാമങ്ങള്‍ | Oneindia Malayalam

2020-05-12 45

രാത്രി ഏഴ് മണിയോടെയാണ് പ്രദേശത്ത് ഇയാളുടെ സന്ദര്‍ശനം തുടങ്ങുന്നത്. വീടുകളുടെ മുന്‍ഭാഗത്തും വാതിലുകളിലും ജനലുകളിലും ഇയാള്‍ പതുങ്ങി നില്‍ക്കുകയാണ് ചെയ്യുന്നത്. സ്ത്രീകളും കുട്ടികളും ബഹളം വെക്കുമ്പോഴേക്കും അജ്ഞാതന്‍ ഓടിരക്ഷപ്പെടാറാണ് പതിവ്.

Videos similaires